Thursday, April 12, 2012

നോവ്


സ്നേഹത്തിന്റെ സുഖമുള്ള 
നോവെന്നാണ് കരുതിയത് 
പക്ഷെ ഒരിക്കലും മാറ്റാനാവാത്ത 
ക്യാൻസർ   ആണെന്ന് 
തിരിച്ചറിഞ്ഞപ്പോഴേക്കും 
സമയം ഒരുപാട് വൈകിയിരുന്നു .