Saturday, May 10, 2014

പുഴ



ഞാന്‍ 

ഒരു പുഴയാണ് ,
ചിലപ്പോള്‍ നിറഞ്ഞും 
ചിലപ്പോള്‍ മെലിഞ്ഞും 
കൈവഴികളില്ലാതെ 
നിന്നിലേക്ക്‌ മാത്രം 
ഒഴുകുന്ന പുഴ .

എന്‍റെ 
വിശ്വാസങ്ങള്‍  എന്നെയും 
നിങ്ങളുടെ 
വിശ്വാസങ്ങള്‍ നിങ്ങളെയും രക്ഷിക്കട്ടെ .


ലാല്‍സലാം , ഖുദ ഹാഫിസ് , ഹല്ലേല്ലൂയ , ഓം നമ:ശിവായ .

>>>>>>>>>>>>നിങ്ങളോര്‍ക്കുക<<<<<<<<<<<
>>>>>>>>>>>>നിങ്ങളെങ്ങനെ <<<<<<<<<<<<
>>>>>>>>>>>>നിങ്ങളായെന്ന് <<<<<<<<<<<<<