ഇന്ന് ലോക മാതൃദിനം
________________________________________
എന്നെ ഞാനാക്കിയ അമ്മയ്ക്ക് .....
പിന്നെ . . . പിന്നെ
അമ്മയുടെ സ്നേഹവും നന്മയും
ആവോളം തന്ന
ഒരമ്മയുടെ മക്കളല്ലാതിരുന്നിട്ടും
സ്വന്തം കൂടപ്പിറപ്പിനെപ്പോലെ
കണ്ട എന്റെ ചേച്ചിക്ക്.
നിങ്ങളാണ് എന്റെ നന്മ
നിങ്ങളുടെ സന്തോഷമാണ് എന്റെ ജീവിതം
എന്റെ വേദനകള്‍ പോലും ഒരിക്കലും നിങ്ങളെ
കരയിപ്പിക്കാതിരിക്കട്ടെ ....
