ലേബർ റൂം
ഒക്ടോബർ 15,
സമയം രാത്രി 10.30.
ഞാൻ ലേബർ റൂമിന് മുന്നിൽ നിൽക്കുകയാണ്..
അതിനകത്ത് എന്റെ രണ്ടു ജീവനുകൾ ഉണ്ട്.. ഒമ്പത് മാസം തികഞ്ഞ ഒരു കുരുന്നു ജീവൻ, എന്റെ കുഞ്ഞ് പുറത്തേക്കു വരാൻ വെമ്പൽ കൊള്ളുമ്പോൾ, ജീവിതത്തിലെ ഏറ്റവും വലിയ വേദന അനുഭച്ചുകൊണ്ട് എന്റെ ഭാര്യയും.
അശ്വതീ...
ഞാനുണ്ട് കൂടെ എപ്പോഴും ..
നിന്റെ മാഷ്.
