കോട്ടയം കഥകള്‍
പണ്ട് ...പണ്ട് ....പണ്ട് ....പണ്ട് ...
പണ്ടെന്നു പറഞ്ഞാല്‍ ഒരു 10 വര്‍ഷങ്ങള്‍ക്കു മുമ്പ് .
ഞാന്‍ കോട്ടയത്ത് പഠിച്ചിരുന്ന കാലം.
ഒരു ഞായറാഴ്ച്ച .
ലൊക്കേഷന്‍ ഞങ്ങളുടെ സ്വന്തം തറവാട് (വാടക വീട് ) .
സ്വയം സായത്തമാക്കിയ പാചകകല പരീക്ഷിക്കാന്‍ ഞാനന്ന് തീരുമാനിച്ചു.
സാള്‍ട്ട് മാന്‍ഗോ ട്രീ ദാറ്റ്സ് മൈ ടാര്‍ഗെറ്റ് !!!!
ഇംഗ്ലീഷ് അറിയാത്തവര്‍ ഉപ്പുമാവ് എന്നും പറയും
വെളിച്ചെണ്ണ ചൂടാക്കി കടുക് വറുത്ത് ഇഞ്ചി , പച്ചമുളക് ഇത്യാദി ഐറ്റങ്ങള്‍ അതിലിട്ടു വഴറ്റി .വെള്ളമൊഴിച്ച് തിളക്കാന്‍ വെച്ചു.
"ആവശ്യത്തിന്" ഉപ്പുമിട്ടു .
വെള്ളം തിളച്ചപ്പോള്‍ തലേദിവസം വാങ്ങിവെച്ചിരുന്ന റവയുടെ പേക്കറ്റ് പൊട്ടിച്ച് സാവധാനം ഇട്ടു നന്നായി ഇളക്കി .
വൗവ് !!!! മൈ സാള്‍ട്ട് മാംഗോ ട്രീ ഈസ് റെഡി !!!
ഉറക്കമുണര്‍ന്നു വന്ന ACP ആദ്യം ടെയിസ്റ്റ് നോക്കി .
ടെയിസ്റ്റ് കൂടിയിട്ടോ എന്തോ അവന്‍ അതില്‍ കുറച്ച് വെളിച്ചെണ്ണയൊക്കെ ഒഴിച്ച് കഴിക്കാന്‍ ശ്രമിക്കുന്നു ..
ഞാനും ഒരു പ്ലേറ്റില്‍ കുറച്ചെടുത്ത് രുചി നോക്കി .
ഹോ ..!!!!!!!!!!!!!!!!!!!!! കൈപ്പുണ്യം !! കണ്ണുനിറഞ്ഞു പോയി !!
എന്‍റെ ഉപ്പുമാവ് പേരിനെ അന്വര്‍ത്ഥമാക്കിയിരിക്കുന്നു .
ശരിക്കും "ഉപ്പ്" മാവ് !!!!!!!!!!!!!!!
ഒടുവില്‍ അന്ന് ,
എന്‍റെ ഉപ്പുമാവിന്‍റെ ഖബറില്‍ ഒരു പിടി പച്ചമണ്ണ്‍ വാരിയിട്ട് അവസാനിപ്പിച്ചതാണ് എന്‍റെ പാചകം .=))
ഇന്നും തുടങ്ങാത്ത പരീക്ഷണം !!
സബറോം കി സിന്ധകി ജോ കഭി നഹി ഗഥം ഹോ ജാത്തി ഹേന്‍ .
ശംഭോ. . മഹാദേവാ .